Thiricharivinte Snehavazhikal

Thiricharivinte Snehavazhikal

₹315.00 ₹370.00 -15%
Category: Novels, Indian Literature, Translations, Prabha R Chatterji , Woman Writers, Bangali
Original Language: Bangali
Translator: Prabha R Chatterji
Publisher: Green-Books
Language: Malayalam
ISBN: 9789386440044
Page(s): 264
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപക്ഷ തീവ്രവാദം, പോരാട്ടങ്ങള്‍, പ്രണയലോലമായ മനസ്സുകളുടെ വ്യഥകള്‍, സമൂഹവും വ്യക്തിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയുടെ സംഘര്‍ഷങ്ങള്‍, ഒരു നാടിന്റെ സാംസ്‌കാരിക ഹൃദയസ്പന്ദനങ്ങള്‍. തീക്ഷ്ണ നേത്രങ്ങളിലൂടെ ഒരു സ്ത്രീപക്ഷരചന.


Translated By ; Prabha R Chatterji

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00