Thozhi   തോഴി

Thozhi തോഴി

₹306.00 ₹360.00 -15%
Author:
Category: Novels, Translations
Original Language: Tamil
Translator: Sobha Varmma
Translated From: தோழி
Publisher: Green Books
Language: Malayalam
ISBN: 978-93-48125-28-6
Page(s): 256
Binding: Paperback
Weight: 220.00 g
Availability: 2-3 Days

Book Description

തോഴി  :  ഒരു സാങ്കല്പിക സമകാലിക ചരിത്രം 

മാലൻ 

തമിഴിൽ സമകാല രാഷ്ട്രീയത്തിനെ തൊട്ടുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന നോവലുകൾ അധികവും സത്യവും സങ്കല്പവും കലർന്ന് നെയ്തെടുത്തവയാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ നോവലിൻ്റെ രചന.

സത്യസന്ധവും അപൂർവ്വവുമായ ഒരു രാഷ്ട്രീയ നോവൽ.

അധികാരത്തിലുള്ള സ്ത്രീകൾ, അധികാരം ആഗ്രഹിക്കുന്ന സ്ത്രീകൾ, അധികാരത്തിലുള്ളവർമൂലം മുഖം കുനിച്ച് കരഞ്ഞു കൊണ്ടിരിക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവരെ ഭംഗിയായി ആവിഷ്കരിച്ച കൃതി. 

പി. രാഘവൻ (അവതാരികയിൽ )

വിവർത്തനം: ശോഭ വർമ്മ

 

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00