Aiyshakkayacha Kathukal - Nigerian Diary

Aiyshakkayacha Kathukal - Nigerian Diary

₹72.00 ₹85.00 -15%
Category: Traveloge
Publisher: Green-Books
ISBN: 9798184230047
Page(s): 152
Weight: 160.00 g
Availability: Out Of Stock

Book Description

Author:Velappan Alappad

മായാക്കാഴ്ചപോലെ കടന്നുപോയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ ഒരു നൈജീരിയന്‍ പ്രവാസത്തിന്റെ ഗൃഹാതുരത്വമായി നമുക്ക് മുമ്പിലണയുന്നു;ഒപ്പം നൈജീരിയന്‍ വിശേഷങ്ങളും യാത്രാക്കുറിപ്പുകളും. വിഫലമായ ഒരു പഴയ പ്രണയ നാടകത്തിലെ നായികയായ ഐഷയ്ക്കയയ്ക്കുന്ന കത്തുകളിലൂടെ ഈ പുസ്തകത്തിന് ഒരു കഥയുടെ പശ്ചാത്തലഭംഗി യൊരുങ്ങുകയും ചെയ്യുന്നു. അങ്ങനെ ഒരു കാലിഡോ സ്‌കോപ്പിന്റെ വര്‍ണച്ചിത്രങ്ങളുമായി വേലപ്പന്‍ ആലപ്പാടിന്റെ നൈജീരിയന്‍ ഡയറി അത്യപൂര്‍വമായ പുസ്തകമായി തിളങ്ങുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha