Kuruviyude Nilavili

Kuruviyude Nilavili

₹488.00 ₹650.00 -25%
Author:
Category: Novels, Turkish, New Book, Translations, Turkish, Haritha Savithri
Original Language: Turkish
Translator: Haritha Savithri
Publisher: Green Books
Language: Malayalam
ISBN: 9789395878951
Page(s): 492
Binding: Paper Back
Weight: 500.00 g
Availability: In Stock

Book Description

കുരുവിയുടെ നിലവിളി
അഹമ്മദ് ഉമിത്

ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്‍റെ പ്രമേയം. കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും അതിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിച്ചിരിക്കുന്നു. പലായനത്തിനിടയില്‍ ജീവന്‍ നഷ്ടമാകുന്ന ഉറ്റവരെയോര്‍ത്തുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ നിരാശയുടെയും കണ്ണീരിന്‍റെയും പ്രതീകമാണ് ദേശാടനപക്ഷികളുടെ നിലവിളി. മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുള്ളതും സമകാലിക പ്രാധാന്യമുള്ളതുമായ കുടിയേറ്റത്തിന്‍റെ വ്യത്യസ്തമാനങ്ങള്‍ രേഖപ്പെടുത്തുന്ന കൃതി.

വിവര്‍ത്തനം: ഹരിത സാവിത്രി

Write a review

Note: HTML is not translated!
    Bad           Good
Captcha