Unmayude Uppu

Unmayude Uppu

₹115.00 ₹135.00 -15%
Category: Essays / Studies, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789386120625
Page(s): 128
Weight: 150.00 g
Availability: Out Of Stock

Book Description

Book By Swapnamol P V

കൃതിയെ ആസ്പദമാക്കി ചരിത്രത്തോടും ജനതയോടും നടത്തുന്ന സംവാദമാണ് സാഹിത്യപഠനമെന്ന് ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം. സത്യാന്വേഷിയുടെ കഠിനപാതകളില്‍ നിന്നുയിര്‍കൊള്ളുന്നതാണ് വിമര്‍ശനത്തിന്റെ ഭാഷയെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങള്‍. വിദ്വാന്‍ പി. കേളുനായരുടേയും എം.ടി. യുടേയും എന്‍. പ്രഭാകരന്റെയും, കെ. കമുമാരന്റേയും ദാമോദരന്‍ കുളപ്പുറത്തിന്റെയും രചനകളിലൂടെയുള്ള സര്‍ഗപര്യവേക്ഷണം. മലയാളത്തിലെ സ്ത്രീ നോവലിന്റെ ചരിത്രവും, ബെന്യാമിന്‍, രമേശന്‍ ബ്ലാത്തൂര്‍, ഷെമി തുടങ്ങിയവരുടെ നോവലുകളുടെ പഠനവും ഉള്ളടങ്ങുന്ന കൃതി.   


Write a review

Note: HTML is not translated!
    Bad           Good
Captcha