Venal   വേനൽ

Venal വേനൽ

₹111.00 ₹130.00 -15%
Author:
Category: Novels, New Book
Original Language: Malayalam
Publisher: Green Books
ISBN: 978-81-987951-6-8
Page(s): 92
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

വേനൽ   by    പി.വത്സല

 

ഭൂമിയിലുള്ള സകലർക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമൻകുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവൽ. സത്യത്തിൻ്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത.

പശുവിനെ നഷ്‌ടപ്പെട്ട് ഒരാൾ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തൻ്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ്

തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവൽ നൽകുന്ന വെളിപാടാണ്.

മണ്ണിൻ്റെ മണമുള്ള കൃതി.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00