Vihwalathakalude Vihaarabhoovil  വിഹ്വലതകളുടെ വിഹാരഭൂവിൽ

Vihwalathakalude Vihaarabhoovil വിഹ്വലതകളുടെ വിഹാരഭൂവിൽ

₹128.00 ₹150.00 -15%
Author:
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789347103575
Page(s): 104
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

വിഹ്വലതകളുടെ വിഹാരഭൂവിൽ by കെ.ആർ. ഇന്ദ്രൻ

കഥകൾ അവസാനമില്ലാതെ തുടരുന്നു. പുതിയ രംഗങ്ങളിൽ, പുതിയ വേദികളിൽ. പുതിയ വഴിവിളക്കുകളും നിഴലുകളും മാറി മാറി വരുന്നു. പോയ തലമുറയിലെ സാന്നിദ്ധ്യവും അനുഭവങ്ങളും വർത്തമാനകാലത്തിലെ വിഹ്വലതക ളുമാണിതിലെ കഥകളുടെ നേർത്ത തന്തു. വായിക്കുന്നവരെ സ്വയം നവീകരിക്കുന്നു എന്നതുതന്നെയാണ് ഈ കഥകളുടെ പൊതുസ്വഭാവം. നന്മയ്ക്കായി മാത്രം കഥാകാരൻ സഹൃദയരുടെ മുന്നിൽ വെയ്ക്കുന്ന കഥാസമാഹാരം.

 ടി.കെ. രാധാകൃഷ്ണൻ  (അവതാരികയിൽ )

Write a review

Note: HTML is not translated!
    Bad           Good
Captcha