Vishalamanaskan Combo

Vishalamanaskan Combo

₹800.00
Category: Combo Offers
Original Language: Malayalam
Publisher: Green-Books
ISBN:
Page(s):
Binding: Paper Back
Weight: 1000.00 g
Availability: In Stock

Book Description

Vishalamanaskan Combo

സജീവ് എടത്താടൻ

ദി സമ്പൂർണ്ണ കൊടകര പുരാണം
കൊടകരപുരാണം ഒരു ദേശത്തിന്റെ ചരിത്രമോ, കഥാകഥനമോ അല്ല. ജീവിതത്തെ ഒരു നര്‍മക്കണ്ണാടിയിലൂടെ നോക്കിക്കാണുന്ന, ഒരു സാധാരണ തൃശൂര്‍ക്കാരന്റെ നേരമ്പോക്കുകള്‍ മാത്രമാണ്. തിരക്കിട്ടോടുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകള്‍ക്കുവേണ്ടി ഓര്‍മ്മകള്‍ക്കുവേണ്ടി മലയാളി ഒരു ചെവി വട്ടംപിടിക്കുന്നുണ്ടെന്ന്, ഈ കുറിപ്പുകള്‍ക്കുണ്ടായ ജനകീയത സാക്ഷ്യപ്പെടുത്തുന്നു   . തൃശൂരിന്റെ ഇഷ്ടങ്ങളിലൊന്നായ പതിക്കാലത്തില്‍ കൊട്ടിക്കേറുന്ന മേളപ്പെരുക്കംപോലെ

ഹൃദയപുരാണം

വീട് കൊടകരേല് ജോലി ജെബൽഅലീല്, ഡെയിലി പോയി വരും‘ എന്ന ക്ലാസിക് ടാഗ് ലൈനിലൂടെ തന്റെ എഴുത്തുജീവിതത്തെ അടയാളപെടുത്തിയ, മലയാളിക്കൾക്കിടയിൽ കാമ്പുള്ള പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ കൊടകരപുരാണത്തിന്റെ രചയിതാവ് വിശാലമനസകൻ എന്ന സജീവ് എടത്താടന്റെ പുതിയ പുസ്തകം. തന്റെ തനത് എഴുത്തുവഴിയിൽ നിന്ന് ചെറുതായൊന്ന് തെറ്റിക്കൊണ്ട് ചിരിയുടെ ക്യാൻവാസിൽ കണ്ണീരിന്റെ നിറം കൂടി വാരിപ്പൊത്തിയിരിക്കുന്ന 25 ഹൃദയസ്പൃക്കായ കുറിപ്പുകളുടെ സമാഹാരം


കൊടകരപുരാണം വായിച്ചു ചിരിച്‌ കണ്ട്രോൾ പോയി ജോലി വരെ ഭീഷണിയിലായവരുണ്ട്‌.ആ വിശാലൻ തന്നെ വായിക്കുന്നവരെ കരയിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് . ഈ പുസ്തകത്തിന്റെ അവസാനത്തെ കുറിപ്പ് വായിച്ചു പുസ്തകം അടച്ചു വയ്ക്കുന്ന നിമിഷങ്ങൾ ഒരു സെൽഫി എടുക്കാമോ?
ഞാൻ വെല്ലുവിളിക്കുന്നു  , ആ ഫോട്ടോക്ക് ഈ ക്യാപ്‌ഷനേക്കാൾ ബെസ്റ് ഒന്നും ഉണ്ടാകില്ലെന്ന് :
"കണ്ണീർമഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി"

    കെ വി മണികണ്ഠൻ

വിശാല മനസ്കൻ സ്റ്റോറീസ്

സജീവേട്ടന്‍ മനുഷ്യരെ കാണുന്നത് സ്നേഹത്തിന്‍റെ ചില്ലിട്ട ഒരു കണ്ണടയിലൂടെയാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. താന്‍ കാണുന്നവരിലെ നല്ലതു മാത്രം എടുത്ത്, ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ അത് തമാശയില്‍ പൊതിഞ്ഞ് സൂക്ഷിച്ച് അവനോന്‍റെ കുടുമ്മത്ത് ഹാപ്പിയായി ഇരിക്കുന്ന സ്വഭാവമായിരിക്കും കീ ബോര്‍ഡില്‍ കൈവെച്ചാല്‍ ഒഴുകുന്ന നര്‍മ്മത്തിന്‍റെ രഹസ്യം. ചിരികള്‍ക്കിടയില്‍ ഉള്ളുലയ്ക്കുന്ന ചില കുറിപ്പുകളെഴുതാനുള്ള അദ്ദേഹത്തിന്‍റെ കഴിവും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ ആ സ്നേഹക്കണ്ണടതന്നെയായിരിക്കും അതിനു പുറകിലും.

അഖില്‍ സത്യന്‍










Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00