Vruthantha Vrutham വൃത്താന്ത വൃത്തം
₹204.00
₹240.00
-15%
Author: C A Krishnan
Category:History, New Book
Original Language:Malayalam
Publisher: Green Books
ISBN:9789347103469
Page(s):172
Binding:Paperback
Weight:200.00 g
Availability: In Stock
Get Amazon eBook
Share This:
Categories Cart Account Search Recent View Go to Top
All Categories
×
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
വൃത്താന്ത വൃത്തം
സി.എ. കൃഷ്ണൻ
മലയാളത്തിന്റെ മാധ്യമ ചരിത്രത്തിൽ
ഇതുവരെ രേഖപ്പെടുത്തിക്കാണാത്ത നിരവധി വ്യക്തികളും സംഭവങ്ങളും കടന്നുവരുന്ന ഈ കൃതി, വാർത്തകളുടെ പിന്നിലെ പ്രതിബദ്ധതയും
നൈതികതയും വെല്ലുവിളികളും വിശകലനം ചെയ്യുന്നു. ജനാധിപത്യത്തിലെ നാലാംതൂണിനെ കണ്ണിലെ
കൃഷ്ണമണിപോലെ വളർത്തിക്കൊണ്ടുവന്ന പൂർവ്വികരുടെ ജീവിതകഥകളോടൊപ്പം ഇവിടെ
വളർന്നുപന്തലിച്ച മാധ്യമക്കൂട്ടായ്മ്മയുടെ
അകക്കാഴ്ചകളിലൂടെ മാധ്യമചരിത്രത്തിന് പുതുമയാർന്നൊരു കണ്ണാടിയാവുകയാണ് ഈ രചന.
പത്രപ്രവർത്തനത്തിൻ്റെ നാൾവഴികളെ താൽപര്യത്തോടെ പിന്തുടരുന്നവർക്കും, ഈ പ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നവർക്കും ഏറെ പ്രയോജനകരമാണ് ദീർഘകാലം പത്രപ്രവർത്തനരംഗത്ത് സേവനമനുഷ്ഠിച്ച സി.എ. കൃഷ്‌ണന്റെ
വൃത്താന്തവൃത്തം.
Related Books
Anchuvilakku
₹200.00 ₹235.00
Kazhchakurippukal കാഴ്ചക്കുറിപ്പുകൾ
₹196.00 ₹230.00
