8 Cousins -8 കസിന്‍സ്

8 Cousins -8 കസിന്‍സ്

₹272.00 ₹320.00 -15%
Category: Novels, Children's Literature, Translations, Woman Writers, Imprints
Original Language: English
Translator: Afaf Nowrin
Publisher: Mangalodayam
Language: Malayalam
ISBN: 9789348125231
Page(s): 228
Binding: Paper Back
Weight: 250.00 g
Availability: Out Of Stock

Book Description

8 കസിന്‍സ്

ലൂയിസ മേ ആൽക്കോട്ട്

അനാഥയായ റോസ് കാംബലിന്‍റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവല്‍. തൂവാലകൊണ്ട് എപ്പോഴും കണ്ണീരൊപ്പുന്ന റോസിനെ ചിരിപ്പിക്കാനെത്തുന്ന പ്രിയപ്പെട്ടവര്‍. കുസൃതികളായ ആണ്‍കുട്ടികളും സ്നേഹമുള്ള ആന്‍റിമാരും അമ്മാവന്മാരും വന്നെത്തുന്ന  ഒരു ബംഗ്ലാവിലെ അതിവിചിത്രമായ റോസിന്‍റെ ജീവിതകഥ. പ്രിയപ്പെട്ടവരുടെ കരുതല്‍കൊണ്ട് വിഷാദവതിയായ ഈ പെണ്‍കുട്ടിയിലെ ആത്മവിശ്വാസവും സഹജീവിസ്നേഹവും ഊഷ്മളതയും  സന്തോഷവും  വീണ്ടെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന രചന.

വിവര്‍ത്തനം: അഫാഫ് നൗറിന്‍



Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15% New

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%
-17%