Aathmavin Muttathu

Aathmavin Muttathu

₹60.00 ₹70.00 -14%
Category: Malayalam, Gmotivation, Woman Writers
Original Language: Malayalam
Publisher: Gmotivation
ISBN: 9789386120168
Page(s): 64
Binding: Paper Back
Weight: 105.00 g
Availability: Out Of Stock

Book Description

Poem by M.R. Jayageetha , എം.ആർ. ജയഗീതയുടെ കവിതകൾ മനുഷ്യ മനസ്സിൻറെ വികാര വിചാരങ്ങളുടെ ആഴം അറിയിക്കുന്ന സമുദ്രങ്ങളായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ഇതേ വായനാനുഭവത്തിൻറെ പിൻബലമാണ്  എനിക്കു ജയഗീതയെ സിനിമാ 
ഗാന രചനയിലേക്കു ക്ഷണിക്കാൻ പ്രേരിപ്പിച്ച ഘടകം" 
         -  എം. ജയചന്ദ്രൻ</p>      

"'കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ' എന്ന തേൻപാട്ടു ഈണമിട്ടപ്പോൾ കവിതയിൽ സ്വാഭാവികമായി വിരിഞ്ഞ ആ ഈണത്തോടു എൻറെ ഹാർമോണിയം ഒരുപാട് മത്സരിച്ചു. ഒടുവിൽ ഈണങ്ങളുടെ ഒരു consensusൽ ആണ് വാക്കുകൾ 'കൂടെയൊന്നു പാടുമോ' എന്നു ചോദിച്ചത്."

Write a review

Note: HTML is not translated!
    Bad           Good
Captcha