Bagdadile Aparichitha   ബാഗ്ദാദിലെ അപരിചിത

Bagdadile Aparichitha ബാഗ്ദാദിലെ അപരിചിത

₹468.00 ₹550.00 -15%
Category: Novels, Modern World Literature, Woman Writers
Original Language: English
Translator: Haritha Savithri
Publisher: Green Books
Language: Malayalam
ISBN: 9788199323247
Page(s): 396
Binding: Paperback
Weight: 300.00 g
Availability: 2-3 Days

Book Description

ബാഗ്ദാദിലെ അപരിചിത   Translation of the novel 'A Stranger in Baghdad' by Elizabeth Loudon

ഇറാഖിലും ബ്രിട്ടനിലുമായി ജീവിക്കുന്ന ഒരു അമ്മയുടെയും മകളുടെയും കണ്ണുകളിലൂടെ ഉരുത്തിരിയുന്ന ഇറാഖിലെ സമീപകാല സാമൂഹിക, രാഷ്ട്രീയ സ്ഥിതിഗതികൾ. ഒരു ഇറാഖി ബ്രിട്ടീഷ് മനശ്ശാസ്ത്രജ്ഞയായ മോണാ ഹദ്ദാദിൻ്റെ അനുഭവങ്ങളിലൂടെ ആരംഭിക്കുന്ന നോവൽ അമ്മയായ ഡയാനയുടെ ചെറുപ്പകാലത്തെ ഇറാഖി ജീവിതവഴികളിലൂടെ സഞ്ചരിക്കുന്നു. ഇറാഖിലെ രാജകുടുംബത്തിലെ ആയയായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്ന ഡയാനയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും.

 ഡയാനയുടെ കുടുംബവുമായി ഇടപെടുന്ന മനുഷ്യരുടെ പല തലങ്ങളിലും വ്യാപ്തിയിലും ഉള്ള സ്വഭാവവൈചിത്ര്യങ്ങൾ.

 ബ്രിഡ്പോർട്ട് നോവൽ അവാർഡ്, സ്ട്രൗഡ് ബുക്ക് ഫെസ്റ്റിവൽ അവാർഡ് തുടങ്ങിയവയ്ക്കായി പരിഗണിക്കപ്പെട്ട ഈ നോവൽ ഗ്രന്ഥകാരിയുടെ ആദ്യരചനയാണ്.

 പരിഭാഷ: ഹരിത സാവിത്രി


Write a review

Note: HTML is not translated!
    Bad           Good
Captcha