Mayilpeeliyum Valapottukalaum

Mayilpeeliyum Valapottukalaum

₹43.00 ₹50.00 -14%
Author:
Category: Poem, Woman Writers
Original Language: Malayalam
Publisher: Mangalodayam
ISBN: 9788184231991
Page(s): 64
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

Poetry By Anitha Varma.

ജീവിതത്തെ സ്‌നേഹം കൊണ്ടു സമീപിക്കലാണ് കവിയുടെ ധര്‍മ്മം. അതുതന്നെയാണ് അനിതാവര്‍മ്മ എന്ന കവയിത്രി അവരുടെ കവിതകളിലൂടെ നിര്‍വ്വഹിക്കുന്നത്. മിഴികളില്‍ അത്ഭുതം നിലനിര്‍ത്തുന്നതാണ് അവരുടെ വരികള്‍. വേദനയ്ക്ക് അതിന്റേതായ മാധുര്യമുണ്ടെന്നും ഈ കവിതകള്‍ ഓര്‍മ്മപ്പെടുത്തുന്നു.
''എനിക്കറിയാമായിരുന്നു
വരണ്ടുണങ്ങിയ നദികള്‍ ഒരു നാള്‍
നിറഞ്ഞു തുളുമ്പി ഒഴുകുമെന്നും...''
ജീവിതത്തെക്കുറിച്ചും ഈ പ്രപഞ്ചത്തെക്കുറിച്ചുമുള്ള ശുഭപ്രതീക്ഷ; അതുതന്നെയാണ് കാവ്യനീതിയും

- ശത്രുഘ്‌നന്‍


Write a review

Note: HTML is not translated!
    Bad           Good
Captcha