Nerchinthayude Velluvilikal നേർചിന്തയുടെ വെല്ലുവിളികൾ
₹136.00
₹160.00
-15%
Author: Trisha Joyce
Category:Essays / Studies, New Book, Woman Writers
Original Language:Malayalam
Publisher: Green Books
Language:Malayalam
ISBN:9789347103414
Page(s):116
Binding:Paperback
Weight:160.00 g
Availability: In Stock
Get Amazon eBook
Share This:
Categories Cart Account Search Recent View Go to Top
All Categories
×
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
നേർചിന്തയുടെ വെല്ലുവിളികൾ
ട്രിഷാ ജോയിസ്
വായനക്കാർക്കു പരിചിതമായ ഉദാഹരണങ്ങളിലൂടെ
സാമുഹ്യ ചിന്തയെയും ശാസ്ത്ര ചിന്തയെയും ഒത്തിണക്കി നേർചിന്ത നേരിടുന്ന വെല്ലുവിളികളെ
പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.
വിവരാതിപ്രസരത്തിൻ്റെ സമകാലീന ലോകത്തിൽ വിവരസാക്ഷരത
നേടണമെങ്കിൽ വിവരഗ്രഹണം എങ്ങനെ നിഷ്പക്ഷമാക്കണമെന്നും ചിന്താരീതികളിൽ ഒളിച്ചിരിക്കുന്ന
വൈകല്യങ്ങളിൽ നിന്ന് നമ്മുടെ അനുമാനങ്ങൾ മുക്തമാക്കണമെന്നും കൂടി അറിയേണ്ടതുണ്ട്. നേർബുദ്ധിയെ ചിന്താവൈകല്യങ്ങളിൽ നിന്നും
ധാരണാ പക്ഷപാതിത്വങ്ങളിൽ നിന്നും മുക്തമാക്കി വസ്‌തുതകളെയും സംഭവങ്ങളെയും വിലയിരുത്തേണ്ടതെങ്ങനെ
എന്നുമുള്ള ഒരു പരിശീലനമാണ് ഇവിടെ ഈ വായനയിലൂടെ ലഭിക്കുന്നത്. ഈ വിഷയത്തിലെ മലയാളത്തിലെ
ആദ്യ ഗ്രന്ഥമാണിത്.
