Njanakathakal-ജ്ഞാനകഥകള്‍

Njanakathakal-ജ്ഞാനകഥകള്‍

₹145.00 ₹170.00 -15%
Category: Children's Literature, Woman Writers
Original Language: Malayalam
Publisher: Little_Green
ISBN: 9789348125378
Page(s): 124
Binding: Paperback
Weight: 120.00 g
Availability: In Stock

Book Description

ജ്ഞാനകഥകള്‍

പുനരാഖ്യാനം: ഡോ. പി.ജെ.കൊച്ചുത്രേസ്യ

സ്വയം വായിച്ചു രസിക്കാൻ മാത്രമുള്ളതല്ല ചില കഥകൾ. കുട്ടികൾക്ക് വായിച്ച് കേൾപ്പിക്കാൻകൂടിയുള്ളതുമാണ്. അത്തരം കഥകളുടെ സമാഹാരമാണിത്. കേൾക്കുന്ന കഥകളിൽനിന്ന് കുഞ്ഞുങ്ങൾ അവരറിയാതെ പുതിയ ധാരണകളിലേക്കും നന്മകളിലേക്കും മറ്റു ഗുണങ്ങളിലേക്കും എത്തിച്ചേരണം എന്ന് ചിന്തിപ്പിക്കാനുതകുന്ന കഥകൾ. കാലഭേദമന്യേ, ലിംഗഭേദമന്യേ, പ്രായഭേദമന്യേ ആസ്വദിക്കാവുന്ന ജ്ഞാനമൊഴിക്കഥകൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00