Ormamarathanalil

Ormamarathanalil

₹113.00 ₹150.00 -25%
Category: Memoirs, New Book, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9788197334276
Page(s): 108
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

ഓർമ്മമരത്തണലിൽ

ദീപ്തി ഷജിൽ

വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്‌വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്.


 ''പലതായി പല കാലമേറിയോരാ-

ഓർമ്മകളാണേ നുറുങ്ങോളമുണ്ടേ

പറയാതിരിക്കാൻ തോന്നുന്നുമില്ല

മാഞ്ഞും മറഞ്ഞും പോകുന്നുമില്ല.''


Write a review

Note: HTML is not translated!
    Bad           Good
Captcha