Punarchinthakal

Punarchinthakal

₹111.00 ₹130.00 -15%
Author:
Category: Memoirs, Woman Writers
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878272
Page(s): 92
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

ഇ.വി. സുശീല
ഔദ്യോഗികജീവിതത്തിന്‍റെ ഓര്‍മ്മകളില്‍ കോവിഡ് 19ന്‍റെ ഭീതിജനകമായ ദിവസങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരിയുടെ ഉത്ക്കണ്ഠകള്‍. സാമൂഹികജീവിതത്തെ ഈ മഹാമാരി എങ്ങനെ ബാധിക്കും, അതിന്‍റെ പരിസമാപ്തി എന്ത് എന്ന അനിശ്ചിതതത്തിലൂടെയും അതിന്‍റെ സ്ഥിതിവിവരക്കണക്കുകളിലൂടെയും കടന്നുപോകുന്ന ഒരു പുസ്തകമാണിത്. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 20 വരെയുള്ള കാലങ്ങളില്‍ ലോകജനതയും പ്രത്യേകിച്ച് കേരളജനതയും അനുഭവിച്ച വിഷമതകളും അതിനോടനുബന്ധിച്ച ഓര്‍മ്മകളും അവതരിപ്പിക്കുന്ന ഈ പുസ്തകം, കൊറോണക്കാലത്തിന്‍റെ ഒരു ചരിത്രരേഖയായി മാറുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha