Woman Writers

Woman Writers

Grid View:
Out Of Stock
-14%
Quickview

Prayanam

₹60.00 ₹70.00

Poem by Nidhula ,  മാനുഷികമൂല്യങ്ങളെ ഉയർത്തുന്ന കവിതകൾ ഹാസ്യവും ദുഖവും പ്രണയവും ഇടകലർന്ന മൂല്യവത്തായ കവിതകൾ. ആവിഷ്കാരത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാവ്യസമാഹാരം...

Out Of Stock
-15%
Quickview

Avasanathe Manushyan

₹94.00 ₹110.00

Book by Arya Gopiമാറാല കെട്ടിയ ഉടലിനെ കല്പനകളും ജല്പനങ്ങളും വന്നു പൊതിയുന്നു. ഉടയാത്ത ശിരസ്സില്‍ മുള്‍വെളിച്ചത്തിന്റെ ഭ്രമണകലഹം. ആരും പണിയാത്ത മണ്‍വീടിന്റെ ഉമ്മറത്ത് അവസാന മനുഷ്യനെ തേടുന്ന ഒരാള്‍ ഒരുപക്ഷേ, കവിയായിരിക്കാം...

-15%
Quickview

Kathayude Bahuswaratha

₹94.00 ₹110.00

Book by Dr.Reeja V.  ,  മലയാള കഥയുടെ ലക്ഷണയുക്തമായ ചരിത്രം വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരില്‍ നിന്നു തുടങ്ങുന്നു. പ്രെഫ.കെ.പി.ശങ്കരന്‍. പ്രെഫ.സാവിത്രിലക്ഷ്മണന്‍, ഡോ.വത്സലന്‍ വാതുശ്ശേരി എന്നിങ്ങനെ പ്രമുഖരായ എഴുത്തുകാര്‍ രൂപഘടനയിലെ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന, കഥയിലെ വ്യത്യസ്തകാലഘട്ടങ്ങളെ നിരൂപണം ചെയ്യുന്നു. സര്‍വ്വകലാശല വിദ്യാര്‍..

Out Of Stock
-15%
Quickview

Vallathol Sishyanum Makanum

₹51.00 ₹60.00

Book By Dr. V. Sobha (Study)  ,  വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിന്റെ പഠനത്തിനും ഉള്‍കാഴ്ചയ്ക്കും പ്രാധാന്യം നല്കുന്ന കൃതി. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ മലയാള ബിരുന്ദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം...

Out Of Stock
-15%
Quickview

Magdalenayude (enteyum) pensuvisesham

₹383.00 ₹450.00

Book by Rethy Devi , ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല് രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള്ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര് പ്രൈസിന് പരിഗ..

Out Of Stock
-15%
Quickview

Veedu Maarunnavar

₹170.00 ₹200.00

Editor Dr.V. Sobha  ,  വീടു മാറുന്ന മനുഷ്യരുടെ ചിന്തകളില്‍ തങ്ങള്‍ക്കു നഷ്ടമായഒരു പൂര്‍വ്വ രാജ്യവും സംസ്‌കൃതിയും ഉറങ്ങിക്കിടക്കുന്നു. അവരുടെ ഭാഷായിലും മതത്തിലും ആചാരത്തിലും നാടോടിക്കഥയിലും പൂര്‍വ്വികമായ കൂറിന്റെയും വൈകാരിക ത്വത്തിന്റെയും അംശങ്ങള്‍ അന്തര്‍ലീനമാകുന്നു. ഇതാണ് നവീനമായ പഠനങ്ങളില്‍ അംഗീകരിക്കുന്ന പ്രവാസം അഥവാ ഡയസ്‌പോറ..

-15%
Quickview

Manipravalam Punarvayana

₹55.00 ₹65.00

Book by Dr. Reeja v.കേരളചരിത്രത്തിന്റെ സംസ്‌കാരികമുദ്രകളാണ് മണിപ്രവാളകൃതികള്‍. പ്രാചീന സാഹിത്യത്തിലെ രചനകളെ പുതിയ കാലഘട്ടത്തിനനുസൃതമായി പുനര്‍വായനയിലൂടെ വിലയിരുത്തുന്നു. അക്കാദമിക് രംഗത്തെ പ്രമുഖരുടെ സെമിനാര്‍ പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയ പഠനഗ്രന്ഥം..

-15%
Quickview

Malayalam Set Muthal Net Vare

₹468.00 ₹550.00

Book by Dr.V.Sobhaമലയാളം സെറ്റ് മുതല്‍ നെറ്റ് വരെ കെ - ടെറ്റ്,എച്ച്.എസ്.എ, സെറ്റ്,നെറ്റ്,ജെ.ആര്‍.എഫ്,ഐ.എ.എസ് തുടങ്ങിയ മത്സര പരീക്ഷള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം. ഭാഷയുടെ ക്ലാസിക്കല്‍ പദവി, വിവിധ പ്രസ്ഥാനങ്ങള്‍, കാല്പനികത മുതല്‍ ഉത്തരാധുനിത,ആധുനികാനന്തരതവരെ, ജീവചരിത്രം, ആത്മകഥ,സഞ്ചാരസാഹിത്യം,ഹാസ്യസാഹിത്യം,ബാലസാഹിത്യം, ഫോക് ലോര്..

-15%
Quickview

Mathsyamamsa Vibhavangal

₹115.00 ₹135.00

Book By Toshma Biju Vargheseതീന്മേശയിലെ വര്‍ണ്ണവും വൈവിധ്യവുമാകുന്ന വഭവങ്ങളുടെ നീണ്ട നിരയാണ് ഈ പുസ്തകം. സസ്യേതരവിഭവങ്ങളുടെ വൈവിധ്യവും മേന്മയും റ്റോഷ്മയുടെ കരവിരുതില്‍ ഏറെ ആസ്വാദ്യമാകുന്നു. മത്സ്യമാംസ വിഭവങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികള്‍. സ്വദിന്റെ രസതന്ത്രം സരസവും ലളിതവുമായി വശദമാക്കുന്ന കൊതിയൂറുന്ന താളുകള്‍..

Out Of Stock
-15%
Quickview

Bhoomiyile Malakhamar

₹123.00 ₹145.00

Book by Karimpuzha Radhaസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ്ങളായ ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരുടെ കഥയാണിത്. ഒരു കുചേലകുടുംബത്തെ ഊട്ടാ‌ന്‍ മുന്നോട്ടിറങ്ങേണ്ടിവന്നകൊച്ചുസുന്ദരിയുടെ കഥ. സ്നേഹഹവും കരുത്തുമായവര്‍ വഴിയിടറിപ്പോകുമ്പോഴും നോവുലളെല്ലാം അലങ്കാരമാക്കിയ സാവിതികുട്ടിയുടെ പച്ചയായ ജീവിതം ഈ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നു...

Showing 251 to 260 of 300 (30 Pages)