Womens day Combo Offer 2
- Aithihyamala
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
ഫന്റാസ് മിന്റ by Priya A.S.
തിളക്കമാർന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വർണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകൾ. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താൽത്തന്നെ ചേതോഹരമായ ഓർമ്മപ്പുസ്തകം. പടിയിറങ്ങിപ്പോകാത്ത ഞാൻ..............
ഫാന്റം ബാത്ത് by Shahina E.K.
അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കൈവിരുത് പ്രകടമാക്കുന്ന കഥകൾ. ഭാവാംശത്തിലും കഥയുടെ അവതരണത്തിലും മികച്ചു നിൽക്കുന്ന സ്ത്രീപക്ഷരചനകൾ. ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന അക്ഷരങ്ങളുടെ ശക്തി ഈ കഥാസമാഹാരത്തിൻറെ ത്യേകതയാണ്.
ഓര്‍മ്മയിലെ കടുംകാപ്പി by Nimmy P R
മധുരമില്ലാത്ത കടുംകാപ്പിയില് നിറങ്ങള്‍ ചാലിക്കാന്‍ ചില മനുഷ്യര്‍ക്ക് മായികതയുണ്ട്, ഒപ്പം ഓര്‍മ്മയില്‍ മധുരമാവാനും...
കോരിച്ചൊരിയുന്ന പുതുമഴയില്‍ ഒരു കടുംകാപ്പി കുടിച്ചുതീര്‍ത്ത നിര്‍വൃതി സമ്മാനിക്കുന്നു ഈ ഓര്‍മ്മ.
