Chumar

₹55.00 ₹65.00 -15%
Category: World Classics
Publisher: Green-Books
ISBN: 9798184230030
Page(s): 116
Weight: 150.00 g
Availability: Out Of Stock

Book Description

Book By :Sreekrishna alanahally

മനുഷ്യഹൃദയങ്ങളില്‍ മുറിവായി ഉയരുന്ന ഒരു ചുമരിലൂടെ ജീവിതത്തിന്റെ വ്യര്‍ത്ഥതകളെയും നിസ്സഹായതകളെയും തുലനം ചെയ്യുകയാണ്, മലയാളിക്ക് പരിചിതനും പ്രിയങ്കരനുമായ ശ്രീകൃഷ്ണ ആലനഹള്ളി എന്ന നോവലിസ്റ്റ്. കുടുംബം, കെട്ടുപാടുകള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള ഗ്രാമീണജനതയുടെ സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുകയാണ് അദ്ദേഹം.


Write a review

Note: HTML is not translated!
    Bad           Good
Captcha