Bangali

Bangali

Grid View:
-15%
Quickview

Charulatha ചാരുലത

₹145.00 ₹170.00

ചാരുലത   Book By Rabindranath Tagore നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാത..

-15%
Quickview

Chumban

₹366.00 ₹430.00

ചുംബന്‍‌തസ്ലീമ നസ്‌റിന്‍ ബഹിഷ്‌കരിക്കപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും സ്‌ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും തസ്ലീമ നസ്‌റിന്‍. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകള..

Out Of Stock
-15%
Quickview

Adarsha Hindu Hotel

₹255.00 ₹300.00

ആദർശ ഹിന്ദു ഹോട്ടൽബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായരണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തിൽ എഴുതിയ നോവൽ. ബംഗാളിലെ ഹാജാരി എന്നപാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓർമ്മപ്പെടുത്തുന്ന കൃതി. അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാ..

-15%
Quickview

Deseeyatha

₹111.00 ₹130.00

രബീന്ദ്രനാഥ ടാഗോര്‍ദേശീയതയെക്കുറിച്ചുള്ള മഹാകവി രബീന്ദ്രനാഥ ടാഗോറിന്‍റെ കാഴ്ചപ്പാടുകള്‍ വിവാദപരമായിരുന്നു. ദേശസ്നേഹവും ദേശീയതയും തമ്മിലുള്ള സൂക്ഷ്മമായ അതിര്‍ത്തിരേഖ നിര്‍വ്വചിക്കേണ്ടത് ഒരു കൊളോണിയലിസ്റ്റ് കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് കവി തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തില്‍ ജപ്പാനിലും അമേരിക്കയിലും വച്ചു നടത്തിയ പ്രഭാഷണങ..

-15%
Quickview

Penkathakal

₹162.00 ₹190.00

യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഇന്ത്യന്‍ പിതൃദായക്രമ സമൂഹത്തിനെതിരെ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ട് പടപൊരുതുന്ന പന്ത്രണ്ട് സ്ത്രീകഥാപാത്രങ്ങളെയാണ് ടാഗോര്‍ ഈ കഥകളില്‍ അവതരിപ്പിക്കുന്നത്. അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു വാഴുന്ന ഭാരതീയസമൂഹത്തില്‍ പാതിവ്രത്യസങ്കല്പം സ്ത്രീകള്‍ക്ക് തടവറയൊരുക്കുന്നതെങ്ങനെയെന്ന് ടാഗോര്‍ ഈ ..

-15%
Quickview

Devadas

₹153.00 ₹180.00

BooK By Sarathchandra Chatterjiപ്രണയത്തിന്റെ അലൗകിക കാന്തി പ്രസരിപ്പിക്കുന്ന ഒരു നോവല്‍ ശില്പം. തിരിച്ചറിയാന്‍ വൈകുന്ന പ്രണയവും ആത്മാവില്‍ പ്രതിഷ്ഠിക്കപ്പെട്ട പ്രണയവും, നഷ്ടമായ പ്രണയത്തില്‍ സ്വയം എറിഞ്ഞുടയ്ക്കപ്പെടുന്ന ജീവിതവും ഈ ബംഗാളി നോവലിനെ ഒരു വിശ്വപ്രണയകാവ്യമാക്കിത്തീര്‍ക്കുന്നു. ഉജ്ജ്വലമായ ഭാവകാന്തി പ്രസരിപ്പിക്കുന്ന ശരത്ചന്ദ്രചാറ്റര്‍ജിയുടെ..

-15%
Quickview

Thiricharivinte Snehavazhikal

₹315.00 ₹370.00

ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപ..

-15%
Quickview

Anandamadam

₹157.00 ₹185.00

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ , കല്യാണി ,അവരുടെ മകൾ സുകുമാരി എന്നിവരുടെ ജീവിതഗതികളിലൂടെ ഇന്ത്യയുടെ ഇരുണ്ട ഒരു കാലത്തെ അനാവരണം ചെയുന്ന കൃതി . വന്ദേമാ..

-15%
Quickview

Manassile Mulvelikal

₹298.00 ₹350.00

ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഈ കൃതിയില്‍ ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ കൃതി, നമ്മെ സ്വതന്ത്രമാക്കുന്നു. മാനവികതയുടേയും പ്രണയത്തിന്റെയും പ്രകാശങ്ങള്‍ ചൊരിയുന്നു. എഴുത്തുകാരിയുടെ വിശുദ്ധമായ സമര്‍പ്പണമ..

Out Of Stock
-15%
Quickview

Muthuchippi Kondoru Vanchi

₹106.00 ₹125.00

ഒരിക്കൽ തന്റെ പ്രേമഭാജനമായിരുന്നു. എന്നാൽ അസാദ്ധ്യതകളുടെ അതിരുകൾക്കപ്പുറത്തേക്കു അവൾ പറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടുന്നു. വൈകാരികൾക്കപ്പുറത്തെ വിവേകം തിരിച്ചറിഞ്ഞുകൊണ്ട് തൻറെ പ്രേമഭാജനത്തെ അയാൾ കൽക്കത്തയിലേക്കു കൊണ്ട് പോകുന്നു. മുത്തുച്ചിപ്പി കൊണ്ടൊരു വഞ്ചിയുണ്ടാക്കി ജീവിതനദിയിലൂടെ യാത്ര തുടരുകയാണ് അവർ...

Showing 1 to 10 of 30 (3 Pages)