Lava

Lava

₹128.00 ₹150.00 -15%
Author:
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486595
Page(s): 108
Binding: Paper Back
Weight: 120.00 g
Availability: In Stock

Book Description

ലാവ

എംസി ജോസഫ്‌

സിനിമാറ്റിക് ശൈലിയിൽ എഴുതപ്പെട്ട കഥകൾ. സമകാലത്തിന്റെ നെട്ടോട്ടങ്ങളുടെയും ആധുനികമായ അസ്വാരസ്യങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങൾ. അവരുടെ നൊമ്പരങ്ങളും നിസ്സഹായതകളും സന്ധികളും ആഘോഷങ്ങളും ഉശിരിന്റെ ഉയർത്തെഴുന്നേൽപ്പുകളും. സായിപ്പ് ടോണിയുടെ തോക്ക്, പരാതി നമ്പർ 1166/2023 പൂപ്പരുത്തി, പരേതയുടെ മെസ്സേജ്, ലാവ, കാട്ടിലെ കരിമ്പത്മനാഭൻ, കള്ളൻ ഡീസന്റ് ആണ്, റാഹേലും ലോറൻസും, റോസീറ്റാ തുടങ്ങിയ എട്ട് കഥകളുടെ സമാഹാരം.


Write a review

Note: HTML is not translated!
    Bad           Good
Captcha