Manjil Oruval

Manjil Oruval

₹344.00 ₹405.00 -15%
Author:
Category: Novels, New Book, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9789391072568
Page(s): 320
Binding: Paper Back
Weight: 400.00 g
Availability: Out Of Stock

Book Description

"നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവൾക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതൽ. ഇലയിലോ പൂവിലോ കണ്ടെന്നു വരില്ല, പക്ഷെ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി."

- ജെ. ദേവിക 

"ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റെ അഞ്ചു പടവുകളുമൊക്കെ ശാസ്ത്രവസ്തുതകളുടെ ഗരിമ ഒട്ടും ചോർന്നു പോകാതെ ആവിഷ്കരിച്ച ഈ മികച്ച നോവൽ, സാഹിത്യമേന്മയിലും ലാവണ്യ സങ്കല്‌പങ്ങൾ നിറഞ്ഞു തുളുമ്പുന്ന രചനാവൈഭവത്തിലും മുൻനിരയിൽ തന്നെ. മലയാള നോവൽ സാഹിത്യത്തിലെ കാമ്പുള്ള ആതുരാഖ്യാനമാണ് മഞ്ഞിൽ ഒരുവൾ."

- ഡോ. എം.വി. പിള്ള 

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00