Ottakangal Paranja Kadha

Ottakangal Paranja Kadha

₹34.00 ₹40.00 -15%
Category: Children's Literature
Publisher: Little_Green
ISBN: 9788184230949
Page(s): 44
Weight: 70.00 g
Availability: Out Of Stock

Book Description

Author:GS Unnikrishnan Nair

അനാഥബാല്യങ്ങളുടെ കഥയാണിത്. പട്ടിണിക്കും പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്ന ലോകത്തെ നിരവധി കുട്ടികളില്‍ ചിലരാണ് ഇതിലെ കഥാപാത്രങ്ങള്‍. ടെലിവിഷനിലെയും ചിത്രകഥകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇവരുടെ യാതനകള്‍ ഇല്ലാതാക്കാന്‍ ആവില്ല. ലോകത്തിലെ ഈ പച്ച യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടുകാരെ അല്പം അസ്വസ്ഥരാക്കിയേക്കും. പക്ഷേ, പല കാര്‍ട്ടൂണകളിലേയും കഥകളിലേയും സമത്വസുന്ദര ലോകമാണ് യാഥാര്‍ത്ഥ്യം എന്ന ധാരണ മാറ്റാന്‍ ഈ പുസ്തകം സഹായിക്കും. കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന ഒരു കൃതി.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00