Samarayathra

Samarayathra

₹113.00 ₹125.00 -10%
Publisher: Mangalodayam
ISBN: 9789390429653
Page(s): 96
Availability: In Stock
eBook Link:

Book Description

Book By Swaroop Kunnumpilly , 

ഇന്ത്യാമഹാരാജ്യത്തിലെ വ്യത്യസ്തമായ ഭൂവിഭാഗങ്ങള്‍, ഭാഷകള്‍, ജീവിതശൈലികള്‍, സാംസ്കാരിക ചിത്രങ്ങള്‍, രാഷ്ട്രീയപരമായ വിശ്വാസങ്ങള്‍ ഇവയെ ഒന്നാക്കി മാറ്റുന്ന ദേശീയവികാരങ്ങള്‍. മോട്ടോര്‍ ബൈക്കില്‍ പതിമ്മൂന്ന് ദിവസത്തെ യാത്രയിലൂടെ അനുഭവിച്ച വെളിച്ചമാണ് ഈ കൃതി. ഭാരതത്തിന്‍റെ ആത്മാവിലൂടെ ഒരു സഞ്ചാരം.

ഇന്ത്യയെ അടുത്തറിയാന്‍ കഴിഞ്ഞ ഈ യാത്ര തങ്ങളെത്തന്നെ പുതുക്കിപ്പണിയുകയായിരുന്നു എന്ന സത്യം അപ്പോഴേക്കും അവര്‍ക്ക് മനസ്സിലാക്കാനായിരുന്നു. സമരയാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന യാത്രാവിവരണ ഗ്രന്ഥം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ആവേശവും സന്തോഷവുമുണ്ട്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00