Rathan Tata Oru Mahaneeya Jeevithamathruka-ജിതിന്‍ ഉദയകുമാര്‍

Rathan Tata Oru Mahaneeya Jeevithamathruka-ജിതിന്‍ ഉദയകുമാര്‍

₹119.00 ₹140.00 -15%
Category: Biography
Original Language: Malayalam
Publisher: Green Books
ISBN: 9789348125736
Page(s): 104
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

രത്തൻ ടാറ്റ  ഒരു മഹനീയ ജീവിതമാതൃക  
ജിതിന്‍ ഉദയകുമാര്‍

 ലളിതജീവിതം, കാരുണ്യം, സഹജീവിസ്നേഹം, സത്യസന്ധത, ആത്മാർത്ഥത, അർപ്പണമനോഭാവം ഇതെല്ലാം ഒരു ബിസിനസ്സുകാരനിൽ ഒത്തിണങ്ങിയ ഒരു പേരുണ്ട്. അതാണ് രത്തൻ ടാറ്റ.ലോകത്തിലെതന്നെ ഏറ്റവും മികച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടും എന്തുകൊണ്ട് ശതകോടീശ്വരന്മാരിൽ ഈ പേര് കാണുന്നില്ലാ എന്നു ചോദിച്ചാൽ അദ്ദേഹത്തിന് ഉത്തരമുണ്ട്. 'ഞങ്ങൾ പണത്തിനല്ല പ്രാധാന്യം നൽകുന്നത്. മറിച്ച്, ജീവോപകാരപ്രദമായ കാരുണ്യ പ്രവർത്തനത്തിനാണ്.' അതുകൊണ്ടാണല്ലോ മനുഷ്യർക്കുവേണ്ടിയും മൃഗങ്ങൾക്കുവേണ്ടിയും അത്യന്താധുനിക സൗകര്യങ്ങളോടെ ആതുരാലയങ്ങൾ പണിതത്. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തത്. സാധാരണക്കാർക്കുവേണ്ടി നാനോ കാർ രൂപകല്പന ചെയ്തത്. സ്വന്തമായി ഒരു കുടുംബജീവിതം പോലും വേണ്ടെന്നുവെച്ചും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ മറന്നുകൊണ്ടും സാമൂഹിക ഉന്നമനമാണ് തൻ്റെ ദൗത്യം എന്ന ഉദാത്തവീക്ഷണത്തോടെയുള്ള രത്തൻ ടാറ്റയുടെ ജീവിതം ഒരു മഹനീയ മാതൃക തന്നെയാണ്.

 


Write a review

Note: HTML is not translated!
    Bad           Good
Captcha