Viplavathil Viplavam

Viplavathil Viplavam

₹120.00 ₹160.00 -25%
Author:
Category: Essays / Studies, World Classics, Modern World Literature, French, Translations, Prabha R Chatterji , French
Original Language: French
Translator: Prabha R Chatterji
Publisher: Green-Books
Language: Malayalam
ISBN: 9789387357211
Page(s): 136
Binding: PB
Weight: 150.00 g
Availability: In Stock

Book Description

Viplavathil Viplavam? written by Regis Debray Transilation : Prabha R Chatterji

സോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ  ഫിഡൽ കാസ്‌ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ റെജി ദെബ്രെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ രേഖയാണ് ഈ പുസ്തകം
ഇടതുപക്ഷ വീക്ഷണങ്ങള്‍ക്കും മാവോയിസം ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് തീവ്രവാദങ്ങള്‍ക്കും സ്വാധീനമുണ്ടായിരുന്ന, ഇപ്പോഴുമുള്ള കേരളത്തില്‍ ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് അമ്പത് വര്‍ഷമായിട്ടും മലയാളത്തില്‍ ഇത് ഇറങ്ങിയില്ലെന്നതു വിചിത്രമായി തോന്നാം. ഇപ്പോഴെങ്കിലും ഗ്രീന്‍ബുക്സ് ഇതു പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് നന്നായി.
  കെ.വേണു


  വിവര്‍ത്തനം: പ്രഭാ ആര്‍. ചാറ്റര്‍ജി

Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00