Pranaswaroopanam പ്രാണസ്വരൂപനം
₹196.00
₹230.00
-15%
Author: K Thulaseedharan
Category: Philosophy / Spirituality, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125996
Page(s): 164
Binding: Paper Back
Weight: 200.00 g
Availability: In Stock
Get Amazon eBook
Share This:
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
കെ. തുളസീധരന്‍
പ്രാണസ്വരൂപനം
പ്രപഞ്ചം എന്താണോ അതു തന്നെയാണ് ഓം നമശ്ശിവായ എന്നപഞ്ചാക്ഷരി മന്ത്രത്തിലും അടങ്ങിയിട്ടുള്ളത്. പ്രപഞ്ച സ്വരൂപമായ ആ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതും അതിന്‍റെ പരിവര്‍ത്തനത്തിന് കാരണമാകുന്നതും. പരിണാമമല്ല പരിവര്‍ത്തനമാണ് നടക്കുന്നത്. അതിന്‍റെ കാരണഭൂതന്‍ പരമാത്മാ ശിവഭഗവാനാണ് എന്ന് രേഖപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഋഷിവര്യന്മാര്‍ കണ്ടെത്തിയതും എഴുത്തുകാരന്‍റെ അനുഭവവും ഇഴ ചേര്‍ന്നിരിക്കുന്ന ഈ കൃതിയില്‍ ആദ്ധ്യാത്മികജീവിതത്തിന്‍റെ പ്രായോഗികതലങ്ങളുണ്ട്. ധ്യാനവും മനനവുമുണ്ട്. കടന്നുപോന്ന വഴികളിലെ വെളിച്ചങ്ങളുണ്ട്. ശാസ്ത്രവും ഈശ്വര ചൈതന്യവും എന്താണെന്നും അവയുടെ സൈദ്ധാന്തിക തലങ്ങളും ആവിഷ്കരിക്കുമ്പോള്‍ വായനക്കാരന് ആദ്ധ്യാത്മിക ജീവിതത്തിനുള്ള പുത്തന്‍ ഉണര്‍ച്ചയാണ് ലഭ്യമാകുക.