Anaswara Pranayageethakangal-അനശ്വരപ്രണയഗീതകങ്ങള്‍

Anaswara Pranayageethakangal-അനശ്വരപ്രണയഗീതകങ്ങള്‍

₹90.00 ₹120.00 -25%
Category: Poems, New Book, Translations, Abdulla Perambra
Original Language: Malayalam
Publisher: Green Books
ISBN: 9788199035904
Page(s): 84
Binding: Paper Back
Weight: 110.00 g
Availability: In Stock

Book Description

അനശ്വരപ്രണയഗീതകങ്ങള്‍
ജലാലുദ്ദീന്‍ റൂമി

അഗാധമായ ആത്മീയ ഉള്‍ക്കാഴ്ചയുടെ പ്രണയഗീതകങ്ങള്‍. ദൈവീകതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളാല്‍ ഇഴചേരുന്ന വികാരാധീന കവിതകള്‍. മനുഷ്യാനുഭവത്തിന്‍റെ സംഘര്‍ഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ പ്രകൃതിയില്‍നിന്നും ജീവിതത്തില്‍നിന്നും സാമൂഹ്യബോധത്തില്‍നിന്നും കണ്ടെടുത്തവയാണ്. ആത്മീയദര്‍ശനങ്ങളുടെ ആഖ്യാനകവിതകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha