Babilonile Maranavum Istambulile Pranayavum ബാബിലോണിലെ മരണവും ഇസ്‌താംബുളിലെ പ്രണയവും

Babilonile Maranavum Istambulile Pranayavum ബാബിലോണിലെ മരണവും ഇസ്‌താംബുളിലെ പ്രണയവും

₹578.00 ₹680.00 -15%
Category:Modern World Literature, Translations, Books Of Love
Original Language:Turkish
Translator:Rema Menon
Translated From:Death in Babylon Love in Istanbul
Publisher: Green Books
Language:Malayalam
ISBN:9789347103872
Page(s):484
Binding:Paperback
Weight:350.00 g
Availability: In Stock

Book Description

ബാബിലോണിലെ മരണവും ഇസ്‌താംബുളിലെ പ്രണയവും


ഇസ്കന്ദർ പാല

Death in Babylon , Love in Istanbul

 

അറിയുക എന്ന് വെച്ചാൽ നീറുക എന്നാണ്.

 

പ്രണയത്തിന്റെ അർത്ഥം ശരിക്കും അറിയണമെങ്കിൽ ആദ്യം തീവ്രമായ നോവനുഭവിക്കണം. പ്രണയത്തെക്കുറിച്ച് ഫുസുലി എഴുതിയിട്ടുള്ളത് അത്യന്തം സൂക്ഷ്‌മമായി വിശകലനം ചെയ്യണം. അപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും പ്രണയത്തിന്റെ ശരിയായ രീതി എന്താണെന്ന്, അതിനുള്ള വഴി ഏതാണെന്ന്.

എങ്ങനെയാണ് മരിക്കേണ്ടത് എന്നറിയാവുന്നവർക്ക് കഠാര ജീവിതമാണ്.

പ്രണയം എന്താണെന്ന് അറിയുന്നവർക്കായി ഏഴു രഹസ്യങ്ങളുണ്ട്. അത് മനസ്സിലാക്കുന്നവൻ ഈ ലോകത്തിന്റെ മുഴുവനും ആധിപത്യം നേടും.

 പരിഭാഷ: രമാ മേനോൻ

Write a review

Note: HTML is not translated!
   Bad           Good
Captcha