Zargana  സര്‍ഗാന

Zargana സര്‍ഗാന

₹221.00 ₹260.00 -15%
Author:
Category:Novels, Modern World Literature, Translations
Original Language:Turkish
Translator:Savitha N
Translated From:Zargana
Publisher: Green Books
Language:Malayalam
ISBN:9789347103445
Page(s):188
Binding:Paperback
Weight:200.00 g
Availability: 2-3 Days

Book Description

സര്‍ഗാന   by  ഹകന്‍ ഗുണ്ടായ് 


Zargana   Turkish novel by  HAKAN GÜNDAY


സര്‍ഗാന എന്ന ടര്‍ക്കിഷ് വാക്കിന്റെ അര്‍ത്ഥം സൂചിമത്സ്യം എന്നാണ്. നീളന്‍ ദേഹവും കൂര്‍ത്തകൊക്കും മൂര്‍ച്ചയേറിയ പല്ലുകളുമുള്ള ഒരു

മത്സ്യമാവാന്‍ ഒരു മനുഷ്യന് എങ്ങനെ കഴിയുന്നു? സര്‍ഗാന അതുതന്നെയാണ് അന്വേഷിക്കുന്നത്, താന്‍ എന്തുകൊണ്ട് ഒരു മനുഷ്യനല്ല എന്നത്.

താന്‍ എഴുതുന്ന തിരക്കഥകളിലൂടെഅതില്‍ അഭിനയിക്കുന്ന അനേകം കഥാപാത്രങ്ങളിലൂടെ, ഒടുവില്‍ ശരിക്കും കഥാപാത്രങ്ങളായി ജീവിച്ചുതുടങ്ങുന്ന മനുഷ്യരിലൂടെസ്വന്തം അസ്തിത്വം തേടുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് ഹകന്‍ ഗുണ്ടായ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. തീവ്രമായ

ജീവിതങ്ങള്‍, മൗലികതയുള്ള കഥാപാത്രങ്ങള്‍, മാനവികതയെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള സന്ദര്‍ഭങ്ങള്‍ എന്നിവ ഒത്തുചേരുന്നവിഷാദവും തത്ത്വശാസ്ത്രവും ഇടകലര്‍ന്ന കൃതി.

പരിഭാഷ : സവിത എൻ

Write a review

Note: HTML is not translated!
   Bad           Good
Captcha