Aarumillathavante Thirodhanam   ആരുമില്ലാത്തവന്റെ തിരോധാനം

Aarumillathavante Thirodhanam ആരുമില്ലാത്തവന്റെ തിരോധാനം

₹153.00 ₹180.00 -15%
Category: Novels, Modern World Literature
Original Language: Arabic
Translator: Amjad Ameen Karappuram
Translated From: The Disappearance of Mr. Nobody
Publisher: Green Books
Language: Malayalam
ISBN: 9788199323261
Page(s): 128
Binding: Paper Back
Weight: 200.00 g
Availability: 2-3 Days

Book Description

ആരുമില്ലാത്തവന്റെ തിരോധാനം   by   അഹ്മദ് ത്വയ്ബാവി

Translation of the novel  ' The Disappearance of Mr. Nobody'   by Ahmed Taibaoui

ആരാണെന്നറിയാത്ത ഒരു സഹായപ്രവർത്തകനെ അൾജീരിയായിൽ വെച്ച് കാണാതാകുന്നു. പേരറിയാത്ത മി. നോബഡിയെ അന്വേഷിച്ച് ഡിറ്റക്‌ടീവ് റഫീഖിൻന്റെ യാത്ര സ്വന്തം അസ്തിത്വം തേടിയുള്ള പ്രയാണമായി മാറുന്നു. മി. നോബഡി വർത്തമാനകാലത്തിൻ്റെ പരിച്ഛേദമാണെന്ന് വായനക്കാർ തിരിച്ചറിയുന്നു. അഴിമതിയിൽ മുങ്ങിയ സമൂഹത്തിൽ സ്വന്തം വാക്കും അസ്‌തിത്വവും നഷ്ടപ്പെട്ട ഒരു ജനത, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നുമില്ലാതെ ജീവിക്കുമ്പോൾ "അയാൾ ജീവൻ നഷ്‌ടപ്പെടാതെ മരിക്കാൻ ആഗ്രഹിച്ചു" എന്ന റഫീക്കിൻ്റെ ആത്മഗതം പ്രസക്തമാകുന്നു.

 സാഹിത്യത്തിനുള്ള 2023ലെ നജീബ് മഹ്ഫൂസ് മെഡൽ നേടിയ കൃതി.

 പരിഭാഷ: അംജദ് അമീൻ കാരപ്പുറം

Write a review

Note: HTML is not translated!
    Bad           Good
Captcha