Ammamazhakkaru

Ammamazhakkaru

₹68.00 ₹90.00 -24%
Category: Novels
Publisher: Green-Books
ISBN: 9788184232059
Page(s): 104
Weight: 100.00 g
Availability: Out Of Stock

Book Description

Book by C.Rajagopalan

അമ്മയെത്തിയാല്മുറ്റത്തെ തൊടിയിലെ നന്ത്യാര്  വട്ടത്തിലും ചെമ്പരത്തിയിലും നിലച്ചു പോയ കാറ്റ് വീണ്ടും വീശിത്തുടങ്ങും തൊഴുത്തിലെ പശു അമറും ഇടനാഴികയില്പൊടിയൊതുങ്ങി വെളിച്ചം തെളിയും അടുക്കളയില്പാത്രങ്ങള്തൊണ്ടയനക്കും, കിണറ്റിലെ കപ്പി ല്കരയും ദുഃഖസന്ദ്രമായ മഴക്കാറുമായി വലഇയൊരാകാശം വായനക്കാരനു മുന്പില്നിവരുന്നു. വളരെ അപൂര്വമായേ നിങ്ങള്ക്ക് ഇങ്ങനെയൊരാകാശം കാണാനാകു പെയ്തൊഴിയത്ത ഈ അമ്മമഴക്കാറ് സംവേദനത്തിന്റെ ആത്മാര്ത്ഥതയും സത്യസന്ധതയുമാണ്.ഈ അമ്മ പ്രകൃതി തന്നെയാണ്ഗ്രാമീണമായ പഴയ വള്ളുവനാടന്ഭാഷയിലാണ് ഈ കൃതി എഴുതപെട്ടിട്ടുള്ളത് ഇതിലെ ഒരു വാക്കും അധികമല്ല. കണ്ണീരില്

കുഴച്ച് അലങ്കാരങ്ങളൊന്നുമില്ലാതെ പടുത്തുയര്ത്തിയ സ്മാരകം. ഹ!


Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00