Arogyanikethanam  ആരോഗ്യനികേതനം

Arogyanikethanam ആരോഗ്യനികേതനം

₹366.00 ₹430.00 -15%
Category: Novels, Indian Literature, Translations, Bangali
Original Language: Bengali
Translator: M K N Potty
Publisher: Green-Books
Language: Malayalam
ISBN: 9789380884899
Page(s): 352
Binding: PB
Weight: 500.00 g
Availability: In Stock

Book Description

ആരോഗ്യനികേതനം

താരാശങ്കർ  ബന്ദ്യോപാദ്ധ്യായ 

ഭാരതീയ ക്ലാസ്സിക്ക് കൃതികളിൽ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് . ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ്‌ .  മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ കഥയിലൂടെ, ജീവിതമെന്ന സമസ്യയുടെ ചുരുൾ നിവർത്തുകയാണ് മഹാനായ എഴുത്തുകാരൻ. താരാശങ്കർ ബന്ദ്യോപാദ്ധ്യായ  ഈ പുസ്തകത്തിലൂടെ നമ്മെ ധന്യരാക്കിയിരിക്കുന്നു.

ഓരോ ഇന്ത്യകാരനും ഓരോ വൈദ്യവിദ്യാർത്ഥിയും ഈ പുസ്തകം വായിച്ചേ പറ്റു. - ടി പത്മനാഭൻ

വിവർത്തനം : എം കെ എൻ പോറ്റി

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00