Kanalchuvadukal - കനല്‍ച്ചുവടുകള്‍

Kanalchuvadukal - കനല്‍ച്ചുവടുകള്‍

₹425.00 ₹500.00 -15%
Category: Auto Biography, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788199125278
Page(s): 364
Binding: Paper Back
Weight: 400.00 g
Availability: In Stock

Book Description

കനല്‍ച്ചുവടുകള്‍ 
കെ.വി. രാമകൃഷ്ണന്‍

കനലില്‍ ചുവടുകള്‍വെച്ച് മുന്നേറിയ അതുല്യനായ ഒരു മഹാപ്രതിഭയുടെ ജീവിതയാത്ര. ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള തന്‍റേടവും താന്‍പോരിമയും ശുഭപ്രതീക്ഷയും കൈമുതലായുള്ള വ്യക്തിത്വം. ഗുരുക്കന്മാരുടെ സ്നേഹവാത്സല്യങ്ങളിലൂടെയും സൗഹൃദങ്ങളുടെ ഊഷ്മളമായ ഇടപെടലുകളിലൂടെയും കരുപ്പിടിപ്പിച്ച ഒരു ജീവിതം. വാഗ്ദേവതയുടെ നിര്‍ല്ലോഭമായ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ചെറുപ്പത്തിലേ വന്നുചേര്‍ന്ന സൗഹൃദങ്ങളെല്ലാം മഹാപ്രതിഭകളുമായിട്ടാണ്. എം ടി, എന്‍ വി, എസ് കെ, ജി, ഒഎന്‍വി, വി ടി, ഒളപ്പമണ്ണ, കോവിലന്‍, ആഞ്ഞം നമ്പൂതിരി, ചിത്രന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരൊത്തുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍, ഒരു കാലഘട്ടത്തിന്‍റെ സാംസ്കാരിക ചരിത്രരേഖയായി മാറുകയാണ്.  

 നവതിയുടെ നിറവിലേക്ക് നടന്നുകയറുന്ന കെ.വി. രാമകൃഷ്ണന്‍ എന്ന മഹാനുഭാവന്‍റെ വാക്കുകളിലൂടെത്തന്നെ അദ്ദേഹത്തെ വായിച്ചെടുക്കാന്‍ സാധിക്കുക എന്നത് എല്ലാ മലയാളികളുടെയും ഭാഗ്യമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00