Therambil Aarbhadangalillathe Aaravangalillathe

Therambil Aarbhadangalillathe Aaravangalillathe

₹196.00 ₹230.00 -15%
Category: Auto Biography, New Book
Original Language: Malayalam
Translator: Shajil Kumar
Publisher: Green Books
ISBN: 9789395878463
Page(s): 168
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

ഷജില്‍ കുമാര്‍
മികച്ച സംഘാടകനും ഉജ്ജ്വലമായ വ്യക്തിത്വത്തിന്‍റെ ഉടമയും കറകളഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനുമായ ശ്രീ. തേറമ്പിലിന്‍റെ ജീവിതശൈലിയും സംഘടനാവൈഭവവും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്കും സ്പീക്കര്‍ എന്ന നിലയ്ക്കും ഉള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.
എ.കെ. ആന്‍റണി

സാംസ്കാരിക തലസ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ ജനപ്രതിനിധിയാണ് തേറമ്പില്‍. രാഷ്ട്രീയത്തിലെ മാന്യമായ മുഖമാണ് തേറമ്പിലിന്‍റെ സവിശേഷത.
  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍

ശാന്തവും ആത്മാര്‍ത്ഥവുമായ സാന്നിദ്ധ്യംകൊണ്ട് ക്ഷണിച്ചവരുടെ മനസ്സില്‍ സ്നേഹത്തിന്‍റെ പ്രകാശം ചൊരിഞ്ഞ് തേറമ്പില്‍ ഒച്ചപ്പാടില്ലാതെ സൗമ്യനായി യാത്ര പറഞ്ഞ് ഇറങ്ങിപ്പോകുന്നു.
എം.ടി. വാസുദേവന്‍ നായര്‍

നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ശ്രീ തേറമ്പിലിന്‍റേത്. സ്പീക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം അഭിനന്ദനീയമായിരുന്നു.
വി.എസ്. അച്യുതാനന്ദന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha