Avar Moovar oru Rathri   അവർ മൂവർ ഒരു രാത്രി

Avar Moovar oru Rathri അവർ മൂവർ ഒരു രാത്രി

₹119.00 ₹140.00 -15%
Category:Stories, New Book
Original Language:Malayalam
Publisher: Green Books
ISBN:9788169501262
Page(s):96
Binding:Paperback
Weight:150.00 g
Availability: In Stock

Book Description

അവർ മൂവർ ഒരു രാത്രി    by   സതീഷ്ബാബു പയ്യന്നൂർ

സ്നേഹബന്ധങ്ങൾക്കും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്ന കഥകൾ.

അവയുടെ സ്നേഹമസൃണം ഇക്കഥകളിലെല്ലാം നിറഞ്ഞുനിൽക്കുന്നു. ഒറ്റപ്പെടലുകളിൽനിന്നും ഉടലെടുക്കുന്ന നിഗൂഢമായ കഥാപരിസരങ്ങൾ വായനക്കാരുടെ ഉള്ളിലുള്ള വേദനകളെയും ആഗ്രഹങ്ങളെയും പുനർജ്ജനിപ്പിക്കുന്നു.

സാധാരണ ജീവിതത്തിന്റെ പരിസരങ്ങളിലൂടെ ചെറിയ സംഭവങ്ങൾപോലും വലിയ മാനവികസത്യങ്ങളിലേക്ക് നയിക്കുന്ന കഥകൾ. സഹൃദയലോകത്തെ ദുഃഖിപ്പിച്ചുകൊണ്ട് അകാലത്തിൽ പൊലിഞ്ഞുപോയ ക്രാന്തദർശിയും സർഗ്ഗധനനുമായ സതീഷ്ബാബുവിൻ്റെ അപ്രകാശിത കഥകളുടെ സമാഹാരം.

Write a review

Note: HTML is not translated!
   Bad           Good