Munpe Kadannupokunnavar മുമ്പേ കടന്നുപോകുന്നവര്‍
₹98.00
₹130.00
-25%
Author: Babu Chungath
Category:Stories, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103827
Page(s):92
Binding:Paperback
Weight:160.00 g
Availability: In Stock
Get Amazon eBook
Share This:
Categories Cart Account Search Recent View Go to Top
All Categories
×
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
മുമ്പേ കടന്നുപോകുന്നവര്‍
ബാബു ചുങ്കത്ത്
"പച്ചയായ മനുഷ്യാനുഭവങ്ങളുടെ
കഥാകാരനാണ് ബാബു ചുങ്കത്ത്. ഭാവനയുടെയോ അവിശ്വസനീയതയുടെയോ അതിപ്രസരമില്ലാതെ,
ഭാഷാപരമായ പുതുക്കലുകൾക്കോ പരീക്ഷണങ്ങൾക്കോ മുതിരാതെ നേരെചൊവ്വേ
ജീവിതകഥകൾ പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. മനുഷ്യാവസ്ഥയാകട്ടെ, വിചാരവികാരങ്ങളാവട്ടെ,
കാലദേശാനുസാരിയായ ശൈലീഭേദങ്ങളുണ്ടാവാമെങ്കിലും അടിസ്ഥാനപരമായി അവ
എന്നും എവിടെയും ഒരുപോലെത്തന്നെയാണല്ലോ. ഒരു അഭിഭാഷകനായ ബാബുവിൻ്റെ കഥകളിൽ പലതിലും
സ്വാഭാവികമായും കോടതിയും പൊലീസും നിയമവുമെല്ലാം നാം പ്രതീക്ഷിക്കും. പക്ഷേ
അവയ്ക്കു പുറത്ത് ജീവിതത്തിൻ്റെ വ്യത്യസ്‌തമായ മേച്ചിൽപ്പുറങ്ങളിലൂടെ ഈ കഥാകാരൻ
സഞ്ചരിക്കുന്നു.''
റഫീക്ക് അഹമ്മദ് (അവതാരികയിൽ )
