Bhagavatha Manjari

Bhagavatha Manjari

₹319.00 ₹375.00 -15%
Category: Spiritual, Epic Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789388830812
Page(s): 322
Binding: Paper Back
Weight: 325.00 g
Availability: In Stock
eBook Link:

Book Description

Book by Prof. M.K.N. Potty  ,  

ലോകത്തിലെല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിന്‍റെ കൈപ്പുസ്തകമാണ് ഭാഗവതം. ജീവിതത്തെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കുകയും പ്രപഞ്ചത്തോടാകെ വാത്സല്യമസൃണമായ കാഴ്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ സഞ്ചയിച്ച ആദ്ധ്യാത്മിക കൃതി. സാര്‍വ്വത്രിക സാമൂഹിക പ്രസക്തിയുള്ള ഭാഗവത പാഠങ്ങള്‍ ചേര്‍ത്തൊരുക്കിയിരിക്കുന്നു. ഭാഗവതത്തിലൂടെ ഭാരതത്തെയാകെ ഒരുമിപ്പിക്കുന്ന സ്വപ്നസാക്ഷാത്ക്കാരമാണ് ഈ പുസ്തകം. ഭാഗവതവും ഖുര്‍ ആനും ബൈബിളും സമന്വയിപ്പിക്കുന്ന ഈ കൃതി ഭാരതീയരുടെ ആദ്ധ്യാത്മിക വിചാരത്തിനുള്ള അക്ഷയഖനിയാണ്. ഗുരുപരമ്പരയുടെ പ്രസാദമായി ഈ അക്ഷരോപഹാരം രാഷ്ട്രത്തിനായിട്ടുള്ള മഹത്ഗ്രന്ഥമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00