Bharathahridayathiloode Oru Yathra

Bharathahridayathiloode Oru Yathra

₹72.00 ₹85.00 -15%
Category: Traveloge, Gmotivation
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671780
Page(s): 64
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

Book by Radheesh Kumar

ഭാരതത്തിന്‍റെ കാഴ്ചകളിലേക്കുള്ള യാത്രാപുസ്തകം. ആദ്യമായി വിമാനത്തില്‍ കയറി ഡല്‍ഹിയിലെത്തിയ അനുഭവം മുതല്‍ തിരിച്ച് കാറില്‍ യാത്ര ചെയ്ത് ആലപ്പുഴയില്‍ തിരിച്ചെത്തുകയും ചെയ്ത എഴുത്തുകാരന്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെ വിവരണമാണീ കൃതി. ഇന്ത്യാ മഹാരാജ്യത്തെ വ്യത്യസ്ത ജീവിതസംസ്കാരങ്ങള്‍, ശൈലികള്‍, ഭക്ഷണങ്ങള്‍, ഭാഷകള്‍ എന്നിവയിലൂടെ സഞ്ചരിക്കുമ്പോള്‍ അത് കൗതുകകരമായ വായനാനുഭവമായി മാറുന്നു. "വസ്തുനിഷ്ഠ അപഗ്രഥനത്തില്‍ മികവ് പുലര്‍ത്തുന്നതാണ് ഈ ഗ്രന്ഥം. ആത്മനിഷ്ഠാപരമായ വ്യാഖ്യാനത്തില്‍കൂടി ശ്രദ്ധ പുലര്‍ത്തുമ്പോള്‍ എഴുത്ത് ഒരു ജൈവികപ്രക്രിയയായി രൂപാന്തരപ്പെടുന്നു. ജീവിതത്തിന്‍റെ പരിസരങ്ങളെപ്പോലും നവീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഗ്രന്ഥം." പ്രൊഫ. ഡോ. അശോക് അലക്സ് ഫിലിപ്പ്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00