Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍

Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍

₹165.00 ₹220.00 -25%
Category: Memoirs, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125101
Page(s): 157
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

അണയാത്ത കനലോര്‍മ്മകള്‍
ചന്ദ്രികാദേവി എം.

ഡോ. കെ.എന്‍. രാഘവന്‍ കഞടകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ചന്ദ്രികാ ദേവി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. സ്വന്തം അമ്മയുടെ സ്നേഹത്തിന്‍റെയും ത്യാഗങ്ങളുടെയും കഥയും തന്‍റെ കുടുംബത്തിന്‍റെ ചരിത്രവും പറയുന്നതിനൊപ്പം തന്നെ ഇന്നത്തെ സമൂഹം ഉള്‍ക്കൊള്ളേണ്ട ഒരു വലിയ സന്ദേശം ഇതില്‍ അടങ്ങിയിട്ടുണ്ട്.
-പള്ളിക്കോണം രാജീവ്


ഒരു വ്യക്തിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തിന് അത്തരമൊരു ചരിത്രാന്വേഷണപ്രകിയയുടെ ഭാഗമായിത്തീരാന്‍ കഴിയുക എന്നത് അപൂര്‍വ്വമായിരിക്കും. ഓരോ വായനക്കാരനും അത്തരം ഒരു അപൂര്‍വ്വമായ അനുഭവമായിരിക്കും ഈ ഗ്രന്ഥത്തിന്‍റെ വായനയിലൂടെ സാധ്യമാകുന്നത്. 

-ഡോ. കെ.എന്‍. രാഘവന്‍IRS


Write a review

Note: HTML is not translated!
    Bad           Good
Captcha