Udayathilekku   ഉദയത്തിലേക്ക്

Udayathilekku ഉദയത്തിലേക്ക്

₹102.00 ₹120.00 -15%
Author:
Category:Poems, New Book
Original Language:Malayalam
Publisher: Green Books
ISBN:9789347103544
Page(s):88
Binding:Paperback
Weight:180.00 g
Availability: In Stock

Book Description

ഉദയത്തിലേക്ക്    by   സി.എ. ജോസഫ്


അഞ്ചു ദശകത്തിലേറെ കാവ്യസപര്യയിലേർപ്പെട്ട ഒരു കവിയാണ് സി.എ. ജോസഫ്. ശുദ്ധീകരണത്തിന്റെ ഒരനുഭൂതി അദ്ദേഹത്തിന്റെ കവിതകളിൽ ദർശിക്കാൻ സാധിക്കും.


മഗ്ദലനമറിയത്തിന്റെ കഥ ഇതിവൃത്തമായ ഖണ്ഡകാവ്യവും ചെറുകവിതകളും കൂടാതെ, അതിപ്രശസ്തരായ കുട്ടികൃഷ്ണമാരാർ, അക്കിത്തം, വൈലോപ്പിള്ളി തുടങ്ങിയവർ ഗ്രന്ഥകാരനെ  കുറിച്ച് എഴുതിയ ലേഖനങ്ങളും അടങ്ങുന്ന കൃതി. താളാത്മകമായ കാവ്യ ശൈലി.

 

Write a review

Note: HTML is not translated!
   Bad           Good