Avanivaazhvukalute Adiverazhangal

Avanivaazhvukalute Adiverazhangal

₹203.00 ₹270.00 -25%
Category: New Book, Novelettes
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9789393596895
Page(s): 196
Binding: Paper back
Weight: 300.00 g
Availability: In Stock

Book Description

അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾ

സി. രാധാകൃഷ്ണൻ

പല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചുവെക്കാനുതകുന്ന ഒരു സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha