Chinese Cafe

Chinese Cafe

₹94.00 ₹110.00 -15%
Category: Traveloge
Publisher: Green-Books
ISBN: 9788184231830
Page(s): 128
Weight: 150.00 g
Availability: Out Of Stock

Book Description

Author: Arun Sreedar

'ചൈനീസ് കഫെ' ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ യാത്രാനുഭവമാണ്; ഓര്‍മ്മകളുടെ ഒരു ആല്‍ബം.മലയാള മനോരമയില്‍നിന്നും ഔദ്യോഗിക യാത്രയുടെ ഭാഗമായി 2008ലെ ചൈനാ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട്, ചൈനയിലെ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചു നില്ക്കുന്ന പക്ഷിക്കൂട് സ്റ്റേഡിയത്തിലൂടെ ചുറ്റിക്കറങ്ങി, ഒളിമ്പിക്‌സിലെ പല ചരിത്ര മുഹൂര്‍ത്തങ്ങളും ഒപ്പം ചൈനയിലെ ചില ചരിത്ര പ്രദേശങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്ത ശേഷം ആ ചുറ്റുപാടുകളോടുവിടപറയുന്നതുവരെയുള്ള സംഭവങ്ങള്‍ ഗ്രന്ഥകാരന്‍ ഹൃദയാവര്‍ജ്ജകമാംവിധം ആവിഷ്‌ക്കരിക്കുന്നു. അതോടൊപ്പം ചൈനയുടെ ചരിത്രം, സംസ്‌ക്കാരം, ഭാഷ എന്നിവയും ഈ കൃതിയില്‍ ഇടം പിടിച്ചിരിക്കുന്നു.
വൈകാരികവും കാവ്യാത്മകവും ചടുലവുമായ ഭാഷാശൈലി ഈ പുസ്തകത്തിലെ പ്രമേയത്തിന് കൂടുതല്‍ കരുത്തും കാന്തിയുമേകുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00