Choramurivukalil Kavitha padumbol

Choramurivukalil Kavitha padumbol

₹98.00 ₹130.00 -25%
Category: Malayalam, Gmotivation, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671346
Page(s): 104
Binding: Paper back
Weight: 150.00 g
Availability: In Stock

Book Description

Book By Kayyummu Kottappady

ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ  കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും  പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ  സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന  പ്രണയസുഗന്ധങ്ങൾ.കിളിത്തൂവലും  കറുത്തകവിതയും  പ്രഭാതപുഷ്പങ്ങളും മയിൽപ്പീലിത്തുണ്ടുകളും ഏഴാംമുദ്രയായി മാറുന്നു.
" വിധേയത്വത്തിന്റെ വിരലുകളിൽ പിടിച്ചും അധികാരപീഠങ്ങളുടെ പ്രീണന ഭാണ്ഡം  ചുമന്നും തേടിയെടുത്തതൊന്നും കയ്യമ്മുവിനില്ല. പിറന്ന മണ്ണിലെ  നിലവിളികൾ കാട്ടുതീ പോലെ പടരുമ്പോൾ ഒരു കിളിത്തൂവലിനെ കെട്ടിപ്പിടിച്‌ തേങ്ങിക്കരയുന്ന കണക്കാറ്റുപോലെ കയ്യമ്മുവിന്റെ കവിതകൾ എവിടെയുമുണ്ട്   "

Write a review

Note: HTML is not translated!
    Bad           Good
Captcha