Circus Lokathe Penjeevithangal

Circus Lokathe Penjeevithangal

₹180.00 ₹240.00 -25%
Author:
Category: Memoirs, Books On Women
Original Language: Malayalam
Publisher: Green-Books
ISBN: 9788184234794
Page(s): 264
Binding: Paper Back
Weight: 300.00 g
Availability: Out Of Stock

Book Description

Books By : V.K.Suresh

സര്ക്കസ്സിന്റെ ഉജ്ജ്വലകാലം തിരിച്ചു വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ, പണ്ടെങ്ങോ ഒന്നിച്ചു ജീവിച്ചവര്  തങ്ങളുടെ വസന്തകാലത്തെക്കുറിച്ച് ഓർക്കുന്നു. അവർക്കു മുന്നിൽ കാലം തിരശ്ശീലയിട്ടിരിക്കുന്നു. തമ്പിൽ മനസ്സുകൊണ്ട് ഒന്നായവർ കാലാന്തരത്തിൽ പല വഴിക്കായി.വേദനാജനകമായ പിരിഞ്ഞുപോക്കുകൾ. ഹൃദയസ്പർശിയായ വിരഹങ്ങൾ. ഒരിക്കലും കണ്ടുമുട്ടില്ലെന്ന് വിശ്വസിക്കുമ്പോഴും എന്നെങ്കിലും ഒന്ന് കണ്ടെങ്കിൽ എന്ന് ആഗ്രഹിച്ച് , കുടുംബജീവിതത്തെ ഉൾപ്പിരിവുകളിൽ ഒതുങ്ങിക്കൂടി സർക്കസ് കലാകാരന്മാരും കലാകാരികളും. നൊമ്പരങ്ങൾ, ഗൃഹാതുരസങ്കടങ്ങൾ-വായനയുടെ ഓരോ താളും ഏതോ ഒരു വിദൂര ഓർമയുടെ നിശ്വാസങ്ങളോടെ മാത്രമേ നമുക്ക് അനുഭവവേദ്യമാകൂ.


Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00  
-25%

Aarezhunnettu

₹120.00    ₹160.00