Devi Nee Parayaarund

Devi Nee Parayaarund

₹70.00 ₹135.00 -48%
Category: Memoirs, Offers
Publisher: Green-Books
ISBN: 9789380884288
Page(s): 120
Weight: 0.00 g
Availability: In Stock

Book Description

ജീവിതത്തിന്‍റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും.വേദനയും കണ്ണീരും സന്തോഷവും ആശ്വാസവുംപുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെപുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെപൊതുഘടനയെങ്കിലും ജീവിതത്തിന്‍റെ എല്ലാ പച്ചപ്പുകളുംഅതിന്‍റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെഅന്തര്‍ധാരയാവുന്നു. ജീവിതം കൊഴിച്ചിട്ട സന്ധ്യാംരങ്ങള്‍,ഊഷരമായ പകലുകള്‍, ധ്യാനദീപ്തമായ രാത്രികള്‍,വ്യക്തികളും കാലവും വിരുന്നെത്തിയ മൗനമുദ്രിതമായആന്തരാനുഭവങ്ങള്‍, അവയില്‍ നിന്നും ഉണര്‍ന്നൊഴുകിയവാങ്മൊഴികള്‍. കെ.വി. മോഹന്‍കുമാറിന്‍റെഈ അനുഭവക്കുറിപ്പുകളിലൂടെ കടന്നുപോകുന്നഓരോ വായനക്കാരനിലുംസൃഷ്ടിക്കുന്ന സമ്മിശ്രവികാരങ്ങള്‍ ഇതെല്ലാമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00