Kunnukal Puzhakal

Kunnukal Puzhakal

₹68.00 ₹90.00 -24%
Category: Ecology , Stories
Publisher: Green-Books
ISBN: 9788184231564
Page(s): 126
Weight: 150.00 g
Availability: Out Of Stock

Book Description

Book by Ambikasudhan Mangad

എന്തൊക്കെയാണ് നമുക്കു നഷ്ടമാകുന്നത്: കുടുംബം, സംസ്‌കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകള്‍.... ഇവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുന്നതിലൂടെ സംസ്‌കാരത്തിന്റെ ഇക്കോളജി ആവിഷ്‌കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനില്‍നിന്നു വേറിട്ട സത്തയല്ല; പ്രകൃതിയില്‍ നിന്നു വേറിട്ട് മനുഷ്യനും നിലനില്പില്ല. പ്രകൃതി നമ്മോടു സംസാരിക്കുകയും നാം പ്രകൃതിയോടു സംവദിക്കുകയും ചെയ്യുക വഴിയാണ് ഭാഷ ഉരുത്തിരിയുന്നത്. വടക്കന്‍ മലബാറിന്റെ തനിമയുള്ള ഭാഷയെ തന്റെ കഥകളിലൂടെ അംബികാസുതന്‍ പുനര്‍സൃഷ്ടിക്കുന്നു. മലയാളത്തിലെ പരിസ്ഥിതി കഥകളുടെ പ്രഥമ സമാഹാരം.


Write a review

Note: HTML is not translated!
    Bad           Good
Captcha