Mahabharatham Kilippattu: Puthuvayanayude Prasakthi      മഹാഭാരതം കിളിപ്പാട്ട് പുതുവായനയുടെ പ്രസക്തി

Mahabharatham Kilippattu: Puthuvayanayude Prasakthi മഹാഭാരതം കിളിപ്പാട്ട് പുതുവായനയുടെ പ്രസക്തി

₹213.00 ₹250.00 -15%
Author:
Category: Epics, Essays / Studies, New Book
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9789348125385
Page(s): 176
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

മഹാഭാരതം കിളിപ്പാട്ട് : പുതുവായനയുടെ പ്രസക്തി   

 കെ.പി. ശങ്കരൻ


മഹാഭാരതം കിളിപ്പാട്ടിലെ സന്ദിഗ്ധ കഥാപാത്രങ്ങളുടെ പുനർവായനയിലൂടെ കഥയുടെ ആസ്വാദ്യകരമായ നിഗൂഢതകളിലേക്കും എഴുത്തച്ഛൻ എന്ന കവിയുടെ മനോഘടനയിലേക്കും നിർണ്ണായകമായ വെളിച്ചം വീശുന്ന രചന.എന്നും പുതുക്കപ്പെടുന്ന വായനയാണ് ഇതിഹാസകൃതികളുടെ മഹത്വം എന്ന് വെളിപ്പെടുത്തുന്ന കൃതിയാണിത്. ഈ ഗ്രന്ഥത്തിൽ പതിനഞ്ച് ലേഖനങ്ങളാണുള്ളത്. മഹാഭാരതത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ എന്നു പറയാവുന്ന പ്രകരണങ്ങൾ പ്രാതിനിധ്യസ്വഭാവത്തോടെ വിവരിക്കുന്ന ലേഖനങ്ങൾ. എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ടിനെക്കുറിച്ച് ഇത്തരം ഒരു ഗ്രന്ഥം മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പഠനം സാഹിത്യകുതുകികളെ ആകർഷിക്കും എന്ന് തീർച്ച.

 

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00