Athirathram

₹213.00 ₹250.00 -15%
Category: Essays / Studies
Publisher: Green-Books
ISBN: 9789380884738
Page(s): 144
Weight: 180.00 g
Availability: In Stock
eBook Link:

Book Description

Book by Dr.Rajan Chungath

മന്ത്രങ്ങളും സൂക്ഷ്മമായ അതിന്റെ ക്രിയാംശങ്ങളും കൊണ്ട് സങ്കീര്‍ണ്ണമായ ഈ അനുഷ്ഠാനങ്ങള്‍ ഒരു ജനതയുടെ വിശ്വാസസങ്കല്പങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിനിമയവും ഇതില്‍ അന്തര്‍ലീനമാണ്. കേരളത്തില്‍ അടുത്തയിടെ നടന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തില്‍ ഈ അനുഷ്ഠാനത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഡോ. രാജന്‍ ചുങ്കത്തിന്റെ ഈ പുസ്തകം. വിശ്വാസപരമായ സാംഗത്യത്തേക്കാള്‍ ഒരു കാലത്ത്നിലവിലിരുന്ന ഒരു അനുഷ്ഠാനത്തെ സൂക്ഷ്മമായി അറിയാനുപകരിക്കുന്നു എന്ന പ്രസക്തിയാണ് ഈ പുസ്തകത്തെ കാലികമാക്കുന്നത്.



Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00